ചെറിയ കുരിശിന്റെ വഴി | Cheriya Kurishinte Vazhi

Stations of the Cross – Short Version in Malayalam പ്രാരംഭ പ്രാർത്ഥന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, ഭക്തിയോടും ശ്രദ്ധയോടും കൂടെ ഈ കുരിശിന്റെ വഴി ജപിക്കുവാൻ എനിക്കു കൃപ നൽകണമേ. ഒന്നാം സ്ഥലം: ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: പ്രാർത്ഥന: ഹൃദയ ശാന്തനും കുറ്റപ്പെടുത്താത്തവനുമായ ഓ ഈശോയെ ജീവിത പരീക്ഷകൾ ഉണ്ടാക്കുമ്പോൾ അവയെ സമർപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ … Continue reading ചെറിയ കുരിശിന്റെ വഴി | Cheriya Kurishinte Vazhi