# Mother of Divine Mercy > Catholic Prayers, Blogs and Information in English and Malayalam. ## Posts - [അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ഥന](https://motherofdivinemercy.com/prayer-of-st-alphonsa/): ഓ ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എൻ്റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ.പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എൻ്റെ ഈശോയെ, ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ. നീതിസൂര്യനായ എൻ്റെ ഈശോയെ, നിന്റെ ദിവ്യകതിരിനാൽ എൻ്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിൻ്റെ നേർക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ. ആമ്മേൻ. By St. Alphonsa - [Prayer for Daily Neglects - Reparation Prayer](https://motherofdivinemercy.com/prayer-for-daily-neglects/): Eternal Father, I offer Thee the Sacred Heart of Jesus, with all its Love, all its Sufferings and all its Merits. First – To expiate all the sins I have committed this day and during all my life. (Glory be to the Father…) Second – To purify the good I have done badly this day and during all my life. (Glory be to the Father….) Third – To supply for the good I ought to have done, and that I have neglected this day and during all my life. (Glory be to the Father…) About the Prayer A Poor Clare […] - [Prayer to Obtain the Grace of All World's Masses](https://motherofdivinemercy.com/prayer-to-obtain-the-grace-of-all-worlds-masses/): Eternal Father, we humbly offer you our poor presence and that of the whole humanity from the beginning to the end of the world at all the Masses that ever have or ever will be prayed. We offer you all the pains, sufferings, prayers, sacrifices, joys and relaxations of our lives, in union with those of our dear Lord Jesus here on earth. May the Most Precious Blood of Christ, all His blood and wounds and agony save us, through the Sorrowful and Immaculate Heart of Mary. Amen! About the Prayer The “Grace from all the World’s Masses” is a […] - [Flame of Love Prayer](https://motherofdivinemercy.com/flame-of-love-prayer/): My Adorable JesusMay our feet journey together,May our hands gather in unity,May our hearts beat in unison,May our souls be in harmony,May our thoughts be as one,May our ears listen to the silence together,May our glances profoundly penetrate each other,May our lips pray together to gain mercy from the Eternal Father. Amen Share this Prayer About the Prayer The devotion to the Flame of Love of the Immaculate Heart of Mary finds its origin in the revelations of the Lord Jesus Christ and the Virgin Mary to Elizabeth Kindelmann, a Hungarian mother of six, between the years 1961 and 1982. Our […] - [അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായോടുള്ള പ്രാർത്ഥന](https://motherofdivinemercy.com/st-jude-prayer-in-malayalam/): അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായോടുള്ള പ്രാർത്ഥനഈശോയുടെ വിശ്വസ്ത ദാസനും സ്നേഹിതനും അപ്പസ്തോലനുമായ വിശുദ്ധ യൂദായേ, ദിവ്യ ഗുരുവിനെ ശത്രുക്കളുടെ കരങ്ങളിൽ ഏൽപ്പിച്ചു കൊടുത്തവൻ്റെ പേരിനോട് അങ്ങയുടെ പേരിനുള്ള സാമ്യം പലരും അങ്ങയെ മറക്കുവാൻ കാരണമാക്കിയല്ലോ. എങ്കിലും നിരാശാജനകവും അസാദ്ധ്യവുമായ കാര്യങ്ങളുടെ മദ്ധ്യസ്ഥനായി തിരുസഭ അങ്ങയെ സാർവത്രികമായി വണങ്ങുകയും അങ്ങേ സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. വളരെയധികം കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ആശയറ്റ സന്ദർഭങ്ങളിൽ ദൃശ്യമായ സഹായം അതിവേഗം പ്രദാനം ചെയ്യുന്നതിന് അങ്ങേയ്ക്കു സംസിദ്ധമായിരിക്കുന്ന പ്രത്യേകാനുകൂല്യത്തെ എനിക്കുവേണ്ടി വിനയോഗിക്കണമെന്ന് ഞാനങ്ങയോട് അഭ്യർത്ഥിക്കുന്നു.എൻ്റെ എല്ലാ ആവശ്യങ്ങളിലും കഷ്ടതകളിലും ദുഃഖങ്ങളിലും പ്രത്യേകിച്ച് ……. (നിയോഗം) സ്വർഗത്തിൽ നിന്നുള്ള സഹായവും ആശ്വാസവും കിട്ടുന്നതിനുമായി ഈ വലിയ ആവശ്യനേരത്ത് എൻ്റെ സഹായത്തിനു എത്തേണമേ. അങ്ങനെ അങ്ങയോടും മറ്റെല്ലാ വിശുദ്ധരോടുംകൂടെ ദൈവത്തെ അനവരതം സ്തുതിക്കുന്നതിന് എനിക്ക് ഇടയാകട്ടെ. ഓ! വാഴ്ത്തപ്പെട്ട വിശുദ്ധ യൂദായെ, ഈ വലിയ അനുഗ്രഹത്തെ ഞാൻ എന്നും സ്മരിക്കുന്നതാണെന്നും എൻ്റെ ശക്തിയുള്ള പ്രത്യേക മദ്ധ്യസ്ഥനായി […] - [Kannum Kannum kathirunnu Lyrics & Video](https://motherofdivinemercy.com/kannum-kannum-kathirunnu-lyrics/): കണ്ണും കണ്ണും കാത്തിരുന്നുമന്നിലൊരു പൈതലിനായികാതോടു കാതോരം കേട്ടിരുന്നുദൈവപുത്രൻ പിറക്കുമെന്ന് ആകാശവീഥിയിൽ മാലാഖാമാരവർസ്നേഹത്തിൻ നിറകുടമായ്തരാട്ടുപാടി ഉറക്കീടുവനായ്മനതാരിൽ നിനച്ചിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു… ജീവന്റെ പാതയിൽ കാരുണ്യകനവായ്കരുണാർദ്രൻ അലിഞ്ഞ ദിനംആലോലമാട്ടി ലാളിച്ചിടുവാനായ്കൃപയിൽ നിറഞ്ഞിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെമെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു… LYRICS & MUSIC : TITUS MATHEW ( ‘D’ VOICE) SINGER’s : ROY PUTHUR, AJI SUSAN, AJI ANU,STEPHY, RINCY, RIYA ,TREESHMA, JOSNA PRODUCER: SHINU VARUGHESE ORCHESTRATION : JAISON PATHANAMTHITTA - [Flame of Love Prayer in Malayalam](https://motherofdivinemercy.com/flame-of-love-prayer-in-malayalam/): സാത്താനെ അന്ധനാക്കുന്ന ഐക്യപ്രാർത്ഥന ആരാധ്യനായ എന്റെ ഈശോയെ,നമ്മുടെ പാദങ്ങൾ ഒരുമിച്ച് സഞ്ചരിക്കട്ടെനമ്മുടെ കരങ്ങൾ ഒരുമിച്ച് ശേഖരിക്കട്ടെനമ്മുടെ ഹൃദയങ്ങൾ ഒരുമിച്ച് സ്പന്ദിക്കട്ടെനമ്മുടെ ആത്മാക്കൾ ഒരുമയിലായിരിക്കട്ടെനമ്മുടെ ചിന്തകൾ ഒന്നായിത്തീരട്ടെനമ്മുടെ കാതുകൾ നിശ്ശബ്ദതയിൽ ഒരുമിച്ച് ശ്രവിക്കട്ടെനമ്മുടെ നോട്ടങ്ങൾ അഗാധമായി പരസ്പരം ചൂഴ്ന്നിറങ്ങട്ടെനിത്യപിതാവിൽനിന്ന് കരുണനേടുവാൻ, നമ്മുടെ അധരങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കട്ടെ. About the Prayer The devotion to the Flame of Love of the Immaculate Heart of Mary finds its origin in the revelations of the Lord Jesus Christ and the Virgin Mary to Elizabeth Kindelmann, a Hungarian mother of six, between the years 1961 and 1982. Our Lord Jesus Christ also taught Elizabeth a new prayer, and He invited her to propagate it, since He considers it to be […] - [പരിശുദ്ധ ദൈവമാതാവിന്റെ ജപമാല | Holy Rosary in Malayalam](https://motherofdivinemercy.com/holy-rosary-malayalam/): അമ്പത്തിമൂന്നുമണി ജപം പ്രാരംഭ പ്രാർത്ഥന അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ ! വിശ്വാസപ്രമാണം സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ […] - [Prayer for the Baptism of Aborted Babies](https://motherofdivinemercy.com/prayer-for-the-baptism-of-aborted-babies/): Heavenly Father, Your Love Is Eternal. In your Ocean of Love, you saved the world through Your only Son Jesus Christ made Man. Now look at Your only Son on the cross, who is constantly bleeding for the Love of His people and forgiveness of the world.Purify and baptize the aborted children with Your Precious Blood and Water that commanded the Holy Side of Your Son Jesus Christ, who hung dead on the cross, for their salvation in the name of the Father, the Son and the Holy Spirit.That they, through the Holy Death of Christ, may obtain eternal life. […] ## Pages - [Home](https://motherofdivinemercy.com/) [comment]: # (Generated by Hostinger Tools Plugin)