പരിശുദ്ധാരൂപിയുടെ ഫലങ്ങൾ പന്ത്രണ്ട്
- സ്നേഹം (ഉപവി)
- സന്തോഷം (ആനന്ദം)
- സമാധാനം
- ക്ഷമ
- ദയ (കനിവ്)
- നന്മ
- വിശ്വസ്തത
- സൗമ്യത (വിനയം)
- സഹനശക്തി
- മിതത്വം
- ആത്മസംയമനം
- ശുദ്ധത (കന്യാവ്രതം)
“ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” (ഗലാത്യർ 5:22-23)




