Malayalam Christian Prayers

LATEST

മാതാവിന്റെ രക്തകണ്ണീർ ജപമാല

Mathavinte Raktha Kanneer Japamala പ്രാരംഭ പ്രാര്‍ഥന ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ രക്തക്കണ്ണുനീരുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു...